---
title: "കരിയര്‍ ഗൈഡന്‍സ് ക്ലാസും അനുമോദനവും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ "
english_title: "DYFI organizes career guidance class awards ceremony"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294315/dyfi-organizes-career-guidance-class-awards-ceremony"
published_at: "2025-06-04T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68408862ef006_minister.jpg"
keywords: []
---

# കരിയര്‍ ഗൈഡന്‍സ് ക്ലാസും അനുമോദനവും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ 

> **Lead Summary:** കുറ്റ്യാടി: കരിയര്‍ ഗൈഡന്‍സ് ക്ലാസും അനുമോദനവും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി. കുറ്റ്യാടി ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്കും അനുമോദിച്ചു.

## Article Content

കുറ്റ്യാടി: കരിയര്‍ ഗൈഡന്‍സ് ക്ലാസും അനുമോദനവും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി. കുറ്റ്യാടി ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്കും അനുമോദിച്ചു.

കുറ്റ്യാടി മെഹ്ഫില്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ബ്ലോക്ക് പ്രസിഡന്റ് കെ രജില്‍ അധ്യ ക്ഷനായി. കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, ഡിവൈഎ ഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, ജില്ലാ പ്രസിഡന്റ് എല്‍ ജി ലിജീഷ്, കെ കെ സു രേഷ്, എ എം റഷീദ്, എം കെ ശശി, എ റഷീദ്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ് സ്വാഗതവും ട്രഷറര്‍ വി ആര്‍ വിജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294315/dyfi-organizes-career-guidance-class-awards-ceremony)