---
title: "തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം"
english_title: "Accident auto-rickshaw crashes bakery shop Thaleekkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294742/accident-auto-rickshaw-crashes-bakery-shop-thaleekkara"
published_at: "2025-06-06T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843146157d89_thaleekkara.jpg"
keywords: []
---

# തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം

> **Lead Summary:** **കുറ്റ്യാടി: **തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി അപകടം. കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ തളീക്കരയിലാണ് സംഭവം . വൈകീട്ട് ആറരയോടെ തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ തളീക്കരയിലെ ഫനാർ ബേക്കറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കടയിലുണ്ടായിരുന്ന ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. ഓട്ടോ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ .

## Article Content

**കുറ്റ്യാടി: **തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി അപകടം. കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ തളീക്കരയിലാണ് സംഭവം . വൈകീട്ട് ആറരയോടെ തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ തളീക്കരയിലെ ഫനാർ ബേക്കറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കടയിലുണ്ടായിരുന്ന ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. ഓട്ടോ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294742/accident-auto-rickshaw-crashes-bakery-shop-thaleekkara)