---
title: "നാടിന് സമർപ്പിച്ചു; പടിഞ്ഞാറയിൽ താഴെ ഇടവനകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു "
english_title: " Inaugurated padinjarayil thazhe Edavanakanda Road "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295057/inaugurated-padinjarayil-thazhe-edavanakanda-road"
published_at: "2025-06-08T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68456bb6695ad_road.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; പടിഞ്ഞാറയിൽ താഴെ ഇടവനകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവിട്ട് നവീകരിച്ച പടിഞ്ഞാറയിൽ താഴെ ഇടവനകണ്ട റോഡ് പ്രസിഡന്റ് ഒടി നഫീസ ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവിട്ട് നവീകരിച്ച പടിഞ്ഞാറയിൽ താഴെ ഇടവനകണ്ട റോഡ് പ്രസിഡന്റ് ഒടി നഫീസ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസി ഡന്റ് ടി കെ മോഹൻദാസ് അധ്യ ക്ഷനായി. ടി കെ രാജു, ബീന എട വന കണ്ടി, കെ വിജുഷ്, കെ.പി നാണു എന്നിവർ സംസാരിച്ചു. എം പി ശേഖരൻ സ്വാഗതവും വി കെ രാജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295057/inaugurated-padinjarayil-thazhe-edavanakanda-road)