---
title: "ഒത്തൊരുമിച്ച്; ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍ "
english_title: " Residents Association organizes cleaning mokeri "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295263/residents-association-organizes-cleaning-mokeri-new"
published_at: "2025-06-09T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846bc0a786e9_cleaning.jpg"
keywords: []
---

# ഒത്തൊരുമിച്ച്; ശുചീകരണം സംഘടിപ്പിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍ 

> **Lead Summary:** മൊകേരി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണം സംഘടിപ്പിച്ച് മാമ്പൊയില്‍മുക്ക് ഒരുമ റെസിഡന്റ്‌സ് അസോസിയേഷന്‍. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌റ് മുഹമ്മദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

മൊകേരി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണം സംഘടിപ്പിച്ച് മാമ്പൊയില്‍മുക്ക് ഒരുമ റെസിഡന്റ്‌സ് അസോസിയേഷന്‍. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌റ് മുഹമ്മദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.

പി. അശോകന്‍ അധ്യക്ഷനായി. കെ. വാസു, കെ.ടി. വിനോദന്‍ എന്നിവര്‍ സംസാരിച്ചു. എല്‍എസ്എസ് ജേതാക്കളായ പുണ്യ സങ്കീര്‍ത്തന, ദക്ഷ, ജിസാല്‍ രേവന്ത് എന്നിവര്‍ ചേര്‍ന്ന് ഫലവൃക്ഷത്തെ നട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295263/residents-association-organizes-cleaning-mokeri-new)