---
title: "ഇതെന്ത് കൂത്ത്, സ്കൂട്ടർ യാത്രക്കാരൻ നടത്തിയ നിയമലംഘനത്തിന് പൊലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമയ്ക്ക് "
english_title: "Police fine autorickshaw owner violation committed scooter passenger"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295569/police-fine-autorickshaw-owner-violation-committed-scooter-passenger-new"
published_at: "2025-06-11T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849152a191db_kuutiady.jpg"
keywords: []
---

# ഇതെന്ത് കൂത്ത്, സ്കൂട്ടർ യാത്രക്കാരൻ നടത്തിയ നിയമലംഘനത്തിന് പൊലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമയ്ക്ക് 

> **Lead Summary:** **കുറ്റ്യാടി: **സ്കൂട്ടർ യാത്രക്കാരൻ നടത്തിയ നിയമലംഘനത്തിന് പൊലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമക്കെന്ന് പരാതി. പാലേരി സ്വദേശിയാണ് പരാതി നൽകിയത്.

## Article Content

**കുറ്റ്യാടി: **സ്കൂട്ടർ യാത്രക്കാരൻ നടത്തിയ നിയമലംഘനത്തിന് പൊലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമക്കെന്ന് പരാതി. പാലേരി സ്വദേശിയാണ് പരാതി നൽകിയത്.

കെ.എൽ 77 ഡി 7837 എന്ന നമ്പർ സ്കൂട്ടറാണ് ഫോട്ടോയിൽ കാണുന്നത്. എന്നാൽ, ത്രീവിലർ എന്ന് രേഖപ്പെടുത്തി കെ. എൽ 77 ഡി 0037 എന്ന ഓട്ടോയുടെ ആർ.സി ഉടമക്കാണ് 500 രൂപ പിഴയിട്ട് ചലാൻ ലഭിച്ചിരിക്കുന്നത്. പാലേരി പാറക്കടവുകാരനായ ഓട്ടോ ഉടമ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295569/police-fine-autorickshaw-owner-violation-committed-scooter-passenger-new)