---
title: "ചൂരണി മലയിലെ കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ "
english_title: "wild elephant lies prone  farm Churani Hill"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295577/wild-elephant-lies-prone-farm-churani-hill"
published_at: "2025-06-11T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68491e638fbda_ana.jpg"
keywords: []
---

# ചൂരണി മലയിലെ കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ 

> **Lead Summary:** **കാവിലുംപാറ : **കാവിലുംപാറ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ചൂരണി മലയിലെ ലഡാക്ക് പ്രദേശത്ത് കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി.

## Article Content

**കാവിലുംപാറ : **കാവിലുംപാറ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ചൂരണി മലയിലെ ലഡാക്ക് പ്രദേശത്ത് കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് അഞ്ച് ദിവസത്തിൽ ഏറെ പഴക്കം തോന്നിക്കുന്ന ജഡം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295577/wild-elephant-lies-prone-farm-churani-hill)