---
title: "വേരോടെ പിഴുതെറിഞ്ഞു; തണലിലെ ഭീമൻ തേനീച്ചക്കൂട് തകർത്ത് കുറ്റ്യാടി ദുരന്ത നിവാരണസേന"
english_title: "Kuttiyadi Disaster Response Force destroys giant beehive Thanal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295817/kuttiyadi-disaster-response-force-destroys-giant-beehive-thanal"
published_at: "2025-06-12T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684aa078407a7_kadannal.jpg"
keywords: []
---

# വേരോടെ പിഴുതെറിഞ്ഞു; തണലിലെ ഭീമൻ തേനീച്ചക്കൂട് തകർത്ത് കുറ്റ്യാടി ദുരന്ത നിവാരണസേന

> **Lead Summary:** **കുറ്റ്യാടി: ** കടിയങ്ങാട് തണൽ കാമ്പസിൻ്റെ മട്ടുപാവിൽ കൂടുവച്ച ഭിമൻ കടന്നൽ കൂട്ടത്തെ വേരോടെ പിഴുതെറിഞ്ഞു .

## Article Content

**കുറ്റ്യാടി: ** കടിയങ്ങാട് തണൽ കാമ്പസിൻ്റെ മട്ടുപാവിൽ കൂടുവച്ച ഭിമൻ കടന്നൽ കൂട്ടത്തെ വേരോടെ പിഴുതെറിഞ്ഞു .

കടന്നൽ തണലിലെ മക്കൾക്ക് ഭീഷണിയായ സാഹചര്യത്തിലാണ് കുറ്റ്യാടിയിലെ ദുരന്ത നിവാരണസേന ചെയർമാൻ ബഷീർ നരേങ്കോട് , ടി കെ വി ഹഖീം , എം എം നാസർ , ശറഫുദ്ധീൻ തളിക്കര , എന്നിവർ ചേർന്ന് ഇന്നലെ രാത്രിയോടെ വന്ന് സാഹസികമായി കൂട് തകർത്തത് .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295817/kuttiyadi-disaster-response-force-destroys-giant-beehive-thanal)