കുഞ്ഞിനെ താലോലിക്കാൻ; പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരമായി ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

കുഞ്ഞിനെ താലോലിക്കാൻ; പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരമായി ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം
Jun 13, 2025 05:31 PM | By Athira V

വടകര : (kuttiadynews.in) ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.

വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.



Infertility Department Services Dr Bavinbalakrishnan Vadakara Parco Hospital

Next TV

Related Stories
ഓർമ്മയിൽ എന്നും; പി.എം.ശങ്കരന്റ വേർപാടിൽ അനുശോചിച്ച് സർവ്വകക്ഷി യോഗം

Jun 14, 2025 11:05 AM

ഓർമ്മയിൽ എന്നും; പി.എം.ശങ്കരന്റ വേർപാടിൽ അനുശോചിച്ച് സർവ്വകക്ഷി യോഗം

പി.എം.ശങ്കരന്റ വേർപാടിൽ അനുശോചിച്ച് സർവ്വകക്ഷി...

Read More >>
നാളെ സൗജന്യം; കുറ്റ്യാടി ക്യൂ കെയർ ഉദ്ഘാടനദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Jun 13, 2025 06:16 PM

നാളെ സൗജന്യം; കുറ്റ്യാടി ക്യൂ കെയർ ഉദ്ഘാടനദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കുറ്റ്യാടി ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രി...

Read More >>
Top Stories