---
title: "കാറ്റും മഴയും; മുള്ളൻകുന്നിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് അപകടം"
english_title: "coconut tree trunk falls house Mullankunnu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296306/coconut-tree-trunk-falls-house-mullankunnu"
published_at: "2025-06-15T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e598896329_mullan.jpg"
keywords: []
---

# കാറ്റും മഴയും; മുള്ളൻകുന്നിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് അപകടം

> **Lead Summary:** **മരുതോങ്കര : ** കോഴിക്കോട് ജില്ലയിൽ മഴ കനത്തതോടെ കുറ്റ്യാടി മേഖലയിലും തോരാതെ പേമാരി. ഇന്നലെ ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളിൽ തെങ്ങ് വീണു.

## Article Content

**മരുതോങ്കര : ** കോഴിക്കോട് ജില്ലയിൽ മഴ കനത്തതോടെ കുറ്റ്യാടി മേഖലയിലും തോരാതെ പേമാരി. ഇന്നലെ ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളിൽ തെങ്ങ് വീണു.

മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്ന് വരിക്കേങ്കിയിൽ സുരേന്ദ്രന്റെ വീടിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. വീടിന്റെ ഷീറ്റിനും മുറ്റത്ത് നിർത്തിയിട്ട കാറിനും കേടുപാട് സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296306/coconut-tree-trunk-falls-house-mullankunnu)