കുഞ്ഞിനെ താലോലിക്കാൻ; പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരമായി ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

കുഞ്ഞിനെ താലോലിക്കാൻ; പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരമായി ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം
Jun 15, 2025 03:36 PM | By Athira V

വടകര : (kuttiadynews.in) ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.

വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.



Infertility Department Services Dr Bavinbalakrishnan Vadakara Parco Hospital

Next TV

Related Stories
അമ്പലക്കുളങ്ങരയിൽ വാൻ കടയിലേക്ക് ഇടിച്ച് കയറി അപകടം

Jun 15, 2025 09:14 PM

അമ്പലക്കുളങ്ങരയിൽ വാൻ കടയിലേക്ക് ഇടിച്ച് കയറി അപകടം

അമ്പലക്കുളങ്ങര ടൗണിൽ വാൻ കടയിലേക്ക് ഇടിച്ച് കയറി...

Read More >>
വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ 13 -മത് ബാച്ചിന് വട്ടോളിയിലും തുടക്കമായി

Jun 15, 2025 08:44 PM

വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ 13 -മത് ബാച്ചിന് വട്ടോളിയിലും തുടക്കമായി

വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ 13 -മത് ബാച്ചിന് വട്ടോളിയിലും...

Read More >>
വിജയം ആഘോഷമാക്കി; വട്ടോളിയിൽ എസ്എസ്എൽസി ഉന്നത വിജയികൾക്ക് അനുമോദനം

Jun 15, 2025 02:27 PM

വിജയം ആഘോഷമാക്കി; വട്ടോളിയിൽ എസ്എസ്എൽസി ഉന്നത വിജയികൾക്ക് അനുമോദനം

നാഷനൽ ഹയർ സെക്കന്ററി സ്‌കുളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ...

Read More >>
പ്രകൃതിയെ തൊട്ടറിഞ്ഞു; ചാറ്റൽമഴയിൽ നനഞ്ഞ് ആടിയും പാടിയും ഹൃദ്യമായി വനയാത്ര

Jun 15, 2025 01:06 PM

പ്രകൃതിയെ തൊട്ടറിഞ്ഞു; ചാറ്റൽമഴയിൽ നനഞ്ഞ് ആടിയും പാടിയും ഹൃദ്യമായി വനയാത്ര

പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനയാത്ര...

Read More >>
കാറ്റും മഴയും; മുള്ളൻകുന്നിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് അപകടം

Jun 15, 2025 10:53 AM

കാറ്റും മഴയും; മുള്ളൻകുന്നിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് അപകടം

മുള്ളൻകുന്നിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ്...

Read More >>
Top Stories










News Roundup






Entertainment News