---
title: "മികച്ച ഡോക്ടര്‍; ഡോ. സച്ചിത്തിനെ അനുമോദിച്ച് എം.ഇ.എസ് കുറ്റ്യാടി യൂണിറ്റ് "
english_title: "MES Kuttiadi Unit felicitates Dr Sachith"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296676/mes-kuttiadi-unit-felicitates-dr-sachith"
published_at: "2025-06-17T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68510dc39ef4f_dr_sachith.jpg"
keywords: []
---

# മികച്ച ഡോക്ടര്‍; ഡോ. സച്ചിത്തിനെ അനുമോദിച്ച് എം.ഇ.എസ് കുറ്റ്യാടി യൂണിറ്റ് 

> **Lead Summary:** **കുറ്റ്യാടി: ** പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ: സച്ചിത്തിനെ അനുമോദിച്ച് എം.ഇ.എസ്. കുറ്റ്യാടി യൂണിറ്റ്. കുട്ടികളുടെ മികച്ച ഡോക്ടര്‍, വിദ്യാഭ്യാസ വിദഗ്ദന്‍, ചിന്തകന്‍, മോട്ടിവേറ്റര്‍, ട്രെയിനര്‍, പ്രഭാഷകന്‍, തുടങ്ങിയ നിലകളില്‍ ഡോ: സച്ചിത്ത് ശ്രദ്ധേയനാണ്.

## Article Content

**കുറ്റ്യാടി: ** പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ: സച്ചിത്തിനെ അനുമോദിച്ച് എം.ഇ.എസ്. കുറ്റ്യാടി യൂണിറ്റ്. കുട്ടികളുടെ മികച്ച ഡോക്ടര്‍, വിദ്യാഭ്യാസ വിദഗ്ദന്‍, ചിന്തകന്‍, മോട്ടിവേറ്റര്‍, ട്രെയിനര്‍, പ്രഭാഷകന്‍, തുടങ്ങിയ നിലകളില്‍ ഡോ: സച്ചിത്ത് ശ്രദ്ധേയനാണ്.

സി.എച്ച്. മൊയ്തു അധ്യക്ഷത വഹിച്ചു. ജമാല്‍ കോരങ്കോട്ട് യോഗം ഉദ്ഘാടനം ചെയ്തു. ജമാല്‍ പാറക്കല്‍, കെ.കെ. അബ്ദുല്ല, നവാസ് മൂന്നാംകൈ, മേനിക്കണ്ടി അബ്ദുല്ല, പി.കെ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296676/mes-kuttiadi-unit-felicitates-dr-sachith)