കുഞ്ഞെന്ന സ്വപ്നം യഥാർഥ്യമാകും; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

കുഞ്ഞെന്ന സ്വപ്നം യഥാർഥ്യമാകും;  വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം
Jun 18, 2025 12:48 PM | By Athira V

വടകര : (kuttiadynews.in) ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.

വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.



Dr. Bavin Balakrishnan services vatakara Parco solution infertility

Next TV

Related Stories
ഇപ്പോൾ അപേക്ഷിക്കൂ; കായക്കൊടി പഞ്ചായത്തിൽ കേരകൃഷി വികസന പദ്ധതി

Jun 18, 2025 05:53 PM

ഇപ്പോൾ അപേക്ഷിക്കൂ; കായക്കൊടി പഞ്ചായത്തിൽ കേരകൃഷി വികസന പദ്ധതി

കായക്കൊടി പഞ്ചായത്തിൽ കേരകൃഷി വികസന പദ്ധതി...

Read More >>
പ്രതിഷേധ ദിനാചരണം; അശാസ്ത്രീയമായ സ്‌കൂൾ സമയമാറ്റം പിൻവലിക്കുക -കെപിഎസ്ടിഎ

Jun 18, 2025 12:43 PM

പ്രതിഷേധ ദിനാചരണം; അശാസ്ത്രീയമായ സ്‌കൂൾ സമയമാറ്റം പിൻവലിക്കുക -കെപിഎസ്ടിഎ

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സ്കൂളുകളിൽ കെപിഎസ്ടിഎയുടെ പ്രതിഷേധം....

Read More >>
ഓർമ്മ പുതുക്കി; കെ.സി കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് ആർ.ജെ.ഡി

Jun 18, 2025 10:19 AM

ഓർമ്മ പുതുക്കി; കെ.സി കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് ആർ.ജെ.ഡി

കെ.സി കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് ആർ.ജെ.ഡി...

Read More >>
Top Stories










Entertainment News





https://kuttiadi.truevisionnews.com/