---
title: "വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; ദേവർകോവിൽ കാഞ്ഞിരോളി സ്വദേശി അറസ്റ്റിൽ"
english_title: "Student raped chamber lodge Kuttiadi native arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297155/student-raped-chamber-lodge-kuttiadi-native-arrested-new"
published_at: "2025-06-19T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853db5b10513_WhatsApp_Image_2025-06-19_at_3.11.27_PM.jpeg"
keywords: []
---

# വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; ദേവർകോവിൽ കാഞ്ഞിരോളി സ്വദേശി അറസ്റ്റിൽ

> **Lead Summary:** കുറ്റ്യാടി: കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി, ദേവർകോവിൽ കാഞ്ഞിരോളി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

കുറ്റ്യാടി: കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി, ദേവർകോവിൽ കാഞ്ഞിരോളി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.

ക്യാംപസിലെ വിദ്യാർത്ഥിനിയെ അധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297155/student-raped-chamber-lodge-kuttiadi-native-arrested-new)