---
title: "എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട  അന്തരിച്ചു"
english_title: "AV Ibrahim Haji Chinkothanavida passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297270/av-ibrahim-haji-chinkothanavida-passed-away"
published_at: "2025-06-20T10:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854e80455151_obituary.jpg"
keywords: []
---

# എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട  അന്തരിച്ചു

> **Lead Summary:** കക്കട്ടിൽ: അത്തിലാം വീട്ടിൽ എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട അന്തരിച്ചു. കുന്നുമ്മൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു.

## Article Content

കക്കട്ടിൽ: അത്തിലാം വീട്ടിൽ എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട അന്തരിച്ചു. കുന്നുമ്മൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു.

മക്കൾ: റംല, ശരീഫ, സൗദ .

മരുക്കൾ : പൂവള്ളതിൽ ലത്തീഫ് (നരിക്കാട്ടേരി), അത്തിലാം വീട്ടിൽ മുഹമ്മദ് (കുന്നുമ്മൽ), പരേതനായ അബ്ദുള്ള ഹാജി നങ്കിച്യത്ത്.

സഹോദരങ്ങൾ: അത്തിലാം വീട്ടിൽ മൊയ്തു ഹാജി, അയിശു തയ്യുള്ളതിൽ നമ്പ്യത്താങ്കുണ്ട്, പരേതരായ അത്തിലാം വീട്ടിൽ അമ്മദ് , പോക്കർ, കീക്കിരിക്കണ്ടിയിൽ പാത്തു എടച്ചേരി, കാരത്തറമൽ കദീശ അമ്പലക്കുളങ്ങര.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297270/av-ibrahim-haji-chinkothanavida-passed-away)