---
title: "കുറ്റ്യാടിയിലെ ലഹരി -സെക്‌സ് റാക്കറ്റ് കേസ്; ഉന്നതതല സംഘം അന്വേഷിക്കണം -റസാഖ് പാലേരി"
english_title: "kuttiadi Drug sex racket case High level team should investigate Welfare Party march"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297327/kuttiadi-drug-sex-racket-case-high-level-team-should-investigate-welfare-party-march-new"
published_at: "2025-06-20T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68551212b1410_welfare_party.jpg"
keywords: []
---

# കുറ്റ്യാടിയിലെ ലഹരി -സെക്‌സ് റാക്കറ്റ് കേസ്; ഉന്നതതല സംഘം അന്വേഷിക്കണം -റസാഖ് പാലേരി

> **Lead Summary:** കുറ്റ്യാടി : കുറ്റ്യാടിയിലെ രാസ ലഹരി -സെക്‌സ് റാക്കറ്റ് കേസ് ഡിവൈഎസ്പിയടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം അന്വേഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

കുറ്റ്യാടി : കുറ്റ്യാടിയിലെ രാസ ലഹരി -സെക്‌സ് റാക്കറ്റ് കേസ് ഡിവൈഎസ്പിയടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം അന്വേഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്‌റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, വെല്‍ ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌റ് ടി.കെ.മാധവന്‍, ഫ്രറ്റേണിറ്റി മുവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌റ് ലബീബ് കായക്കൊടി, ഹഫീഖ് പരപ്പുമ്മല്‍, വി.എം. മൊയ്തു, ബഷീര്‍ കുറ്റേരി, ടി.എം സുപ്പി, സലാം കല്ലാറ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297327/kuttiadi-drug-sex-racket-case-high-level-team-should-investigate-welfare-party-march-new)