---
title: " കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ചങ്ങരംകുളം സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ "
english_title: "Sexual assault on girl KSRTC bus Changaramkulam native Savad arrested again"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297445/sexual-assault-on-girl-ksrtc-bus-changaramkulam-native-savad-arrested-again"
published_at: "2025-06-20T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68558abfcdd10_savad.jpg"
keywords: []
---

#  കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ചങ്ങരംകുളം സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ 

> **Lead Summary:** കായക്കൊടി: കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം. യുവാവ് അറസ്റ്റിൽ. കായക്കൊടി ചങ്ങരംകുളം സ്വദേശിയായ സവാദാണ് വീണ്ടും അറസ്റ്റിലായത് .

## Article Content

കായക്കൊടി: കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം. യുവാവ് അറസ്റ്റിൽ. കായക്കൊടി ചങ്ങരംകുളം സ്വദേശിയായ സവാദാണ് വീണ്ടും അറസ്റ്റിലായത് .

കഴിഞ്ഞ ശനിഴായ്ചയാണ് സംഭവം . കെ എസ് ആർ ടി സി ബസിൽ വെച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു . ബസ് തൃശൂരിൽ എത്തിയപ്പോൾ പെൺകുട്ടി പരാതി നൽകി . സംഭവത്തിൽ കേസെടുത്ത പോലീസ് ഇന്ന് സവാദിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .

2023 ൽ സമാനമായ കേസിൽ സവാദ് അറസ്റ്റിലായിരുന്നു . പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിനെ വലിയ സ്വീകരണം നൽകിയിരുന്നു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297445/sexual-assault-on-girl-ksrtc-bus-changaramkulam-native-savad-arrested-again)