---
title: "വായനയാണ് ലഹരി; രക്ഷിതാക്കൾക്ക് ബോധവത്ക്കരണവുമായി ചീക്കോന്ന് ഗവ: എൽപി സ്കൂൾ"
english_title: "Cheekonnu Govt LP School raise awareness among parents"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297587/cheekonnu-govt-lp-school-raise-awareness-among-parents"
published_at: "2025-06-21T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68568a9cca499_cheekkonn_lp_school.jpg"
keywords: []
---

# വായനയാണ് ലഹരി; രക്ഷിതാക്കൾക്ക് ബോധവത്ക്കരണവുമായി ചീക്കോന്ന് ഗവ: എൽപി സ്കൂൾ

> **Lead Summary:** **കക്കട്ടിൽ: **വായനദിന ആഘോഷവുമായി ബന്ധപ്പെട്ട് വേറിട്ട പരിപാടികളുമായി ചീക്കോന്ന് ഗവ: എൽപി സ്കൂൾ രംഗത്ത്. വായനയുടെ പ്രാധാന്യം രക്ഷിതാക്കുളുമായി പങ്ക് വയ്ക്കാനും അതുവഴി കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

## Article Content

**കക്കട്ടിൽ: **വായനദിന ആഘോഷവുമായി ബന്ധപ്പെട്ട് വേറിട്ട പരിപാടികളുമായി ചീക്കോന്ന് ഗവ: എൽപി സ്കൂൾ രംഗത്ത്. വായനയുടെ പ്രാധാന്യം രക്ഷിതാക്കുളുമായി പങ്ക് വയ്ക്കാനും അതുവഴി കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

> "വായനയാണ് ലഹരി " എന്ന വിഷയത്തിൽ അധ്യാപക അവാർഡ് ജേതാവ് പി.കെ.നവാസ് ക്ലാസ് എടുത്തു. ചടങ്ങിൽഎൽ എസ് എസ്ജേതാക്കളായ ജാൻവി കൃഷ്ണ കെ.വി, നിയവിനോദ് എന്നിവരെ ആദരിച്ചു വാർഡ് മെമ്പർ എം. ലിബിയ അദ്ധ്യക്ഷയായി. പ്രധാനാധ്യാപകൻ പി.രഞ്ജിത്ത് കുമാർ, പി ടി എ പ്രസിഡൻ്റ് പി.കെ. അഭിലാഷ്, വി.എൻ. കുഞ്ഞിക്കണ്ണൻ, ഐ.ടി.ശ്രീജിത്ത്, പി.കെ. ശ്രീധരൻ, ടി. സതി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297587/cheekonnu-govt-lp-school-raise-awareness-among-parents)