---
title: "നല്ല ആരോഗ്യത്തിനായി; ജീവിത ശൈലീ രോഗങ്ങൾക്കുള്ള ചികിത്സകൾക്ക് ക്യൂ കെയർ"
english_title: "treatments for kuttiadi Q Care "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297639/treatments-for-kuttiadi-q-care"
published_at: "2025-06-21T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856d35636c13_qcare.jpg"
keywords: []
---

# നല്ല ആരോഗ്യത്തിനായി; ജീവിത ശൈലീ രോഗങ്ങൾക്കുള്ള ചികിത്സകൾക്ക് ക്യൂ കെയർ

> **Lead Summary:** കുറ്റ്യാടി : മഴക്കാലമാണ് ശരീര രക്ഷക്കുള്ള നിരവധി സുഖ ചികിത്സകൾ ആയുർവേദത്തിലും , യുനാനിയിലും ഉണ്ട് . ആയുർ വേദത്തിലേയും, യുനാനിയിലേയും മഴക്കാല സുഖ ചികിത്സകൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയിരിക്കയാണ് ക്യൂ കെയർ.

## Article Content

കുറ്റ്യാടി : മഴക്കാലമാണ് ശരീര രക്ഷക്കുള്ള നിരവധി സുഖ ചികിത്സകൾ ആയുർവേദത്തിലും , യുനാനിയിലും ഉണ്ട് . ആയുർ വേദത്തിലേയും, യുനാനിയിലേയും മഴക്കാല സുഖ ചികിത്സകൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയിരിക്കയാണ് ക്യൂ കെയർ.

മികച്ച ഫിസിയോ തെറാപ്പി യൂണിറ്റ്, പ്രസവരക്ഷ, ജീവിത ശൈലീ രോഗങ്ങൾക്കുള്ള ചികിത്സ, ഉഴിച്ചിൽ , സുഖ ചികിത്സ എന്നിങ്ങനെ രോഗം മാറ്റാനും, വരാതിരിക്കാനും ക്യൂ കെയർ നിങ്ങൾക്കൊപ്പമുണ്ടാകും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297639/treatments-for-kuttiadi-q-care)