---
title: "ഒന്നിച്ച് തുരത്താം; കുന്നുമ്മല്‍ പഞ്ചായത്തില്‍ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കണ്‍വെന്‍ഷന്‍ "
english_title: "People Prevention Convention against Drug Abuse Kunnummal Panchayath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297712/people-prevention-convention-against-drug-abuse-kunnummal-panchayath"
published_at: "2025-06-22T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857983126837_convention.jpg"
keywords: []
---

# ഒന്നിച്ച് തുരത്താം; കുന്നുമ്മല്‍ പഞ്ചായത്തില്‍ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കണ്‍വെന്‍ഷന്‍ 

> **Lead Summary:** **കക്കട്ടില്‍:**കുന്നുമ്മല്‍ പഞ്ചായത്തില്‍ ലഹരിവിരുദ്ധ പ്രതിരോധ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ജൂണ്‍ 26 ന് കോഴിക്കോട് നടത്തുന്ന ലഹരിവിരുദ്ധ പ്രതിജ്ഞയുടെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**കക്കട്ടില്‍:**കുന്നുമ്മല്‍ പഞ്ചായത്തില്‍ ലഹരിവിരുദ്ധ പ്രതിരോധ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ജൂണ്‍ 26 ന് കോഴിക്കോട് നടത്തുന്ന ലഹരിവിരുദ്ധ പ്രതിജ്ഞയുടെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യ ക്ഷന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വി.കെ. റീത്ത അധ്യക്ഷയാ യി. മുഹമ്മദ് കക്കട്ടില്‍, വി. വിജിലേഷ്, വി.പി രമേശന്‍, ജമാല്‍ മൊകേരി, എന്‍.വി. ചന്ദ്രന്‍, വി.വി. പ്രഭാകരന്‍, കെ. മുകുന്ദന്‍, സി.പി. സജിത, ഗിരിജ, പ്ര കാശന്‍, വിബിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297712/people-prevention-convention-against-drug-abuse-kunnummal-panchayath)