ചുരുങ്ങിയ ചിലവിൽ; പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

 ചുരുങ്ങിയ ചിലവിൽ; പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ
Jun 22, 2025 12:05 PM | By Jain Rosviya

നാദാപുരം: (nadapuramnews.in) സാധാരണയായി പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന അസുഖമാണ് ഹെര്‍ണിയ അഥവാ കുടലിറക്കം. വയര്‍ഭിത്തിയില്‍ ക്ഷീണം ബാധിച്ച് ഉണ്ടാകുന്ന ദ്വാരത്തിലൂടെ കുടലോ മറ്റ് അവയവങ്ങളോ തള്ളിവരുന്നതാണ് ഹെര്‍ണിയ. എന്നാൽ ഹെർണിയയ്ക്ക് പരിഹാരമുണ്ട്.

വടകര പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്നു. അടിവയറ്റിൽ വീക്കമോ നീർകെട്ടോ ഉണ്ടെന്ന് മനസ്സിലാക്കിയാൽ ഉടനെ സർജനെ സമീപിച്ച് വിദ​ഗ്ധ ചികിത്സ തേടാവുന്നതാണ് .

രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറ് മണി വരെ പാർകോയിൽ സർജന്റെ സേവനം ലഭ്യമാണ്.

കൂടുതൽ അന്വേഷണങ്ങൾക്ക്: 9048 113 622

ബുക്കിങ്ങിന് - 0496 351 9999 - 0496 251 9999

Laparoscopic surgery hernia Vadakara Parco hospital

Next TV

Related Stories
ഒന്നിച്ച് തുരത്താം; കുന്നുമ്മല്‍ പഞ്ചായത്തില്‍ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കണ്‍വെന്‍ഷന്‍

Jun 22, 2025 11:13 AM

ഒന്നിച്ച് തുരത്താം; കുന്നുമ്മല്‍ പഞ്ചായത്തില്‍ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കണ്‍വെന്‍ഷന്‍

കുന്നുമ്മല്‍ പഞ്ചായത്തില്‍ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കണ്‍വെന്‍ഷന്‍...

Read More >>
രാസലഹരിപീഡനം; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി -ഷാഫി പറമ്പിൽ

Jun 21, 2025 11:24 PM

രാസലഹരിപീഡനം; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി -ഷാഫി പറമ്പിൽ

രാസലഹരിപീഡനത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി ഷാഫി...

Read More >>
നല്ല ആരോഗ്യത്തിനായി; ജീവിത ശൈലീ രോഗങ്ങൾക്കുള്ള ചികിത്സകൾക്ക് ക്യൂ കെയർ

Jun 21, 2025 09:13 PM

നല്ല ആരോഗ്യത്തിനായി; ജീവിത ശൈലീ രോഗങ്ങൾക്കുള്ള ചികിത്സകൾക്ക് ക്യൂ കെയർ

ജീവിത ശൈലീ രോഗങ്ങൾക്കുള്ള ചികിത്സകൾക്ക് ക്യൂ...

Read More >>
Top Stories










News Roundup






https://kuttiadi.truevisionnews.com/