---
title: "നാടിന് അഭിമാനം; ഉന്നത വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു"
english_title: "Top achievers were felicitated with prizes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297783/top-achievers-were-felicitated-with-prizes"
published_at: "2025-06-22T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857efc8919ba_mla.jpg"
keywords: []
---

# നാടിന് അഭിമാനം; ഉന്നത വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു

> **Lead Summary:** കുറ്റ്യാടി: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ഫവാസ്, റഫീഖ്, അയ്ഷ, ലുബാബ എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും കുറ്റ്യാ ടി ഗവ. ഹയർ സെക്കൻഡറി സ്കൂ ളിന്റെ ആഭിമുഖ്യത്തിൽ അനു മോദിച്ചു. കെ പി കുഞ്ഞമ്മദ്കു ട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ 90 ശത മാനത്തിൽ കൂടുതൽ മാർക്ക് നേടിയ 132 വിദ്യാർഥികൾക്ക് ഉപ ഹാരം നൽകി.

## Article Content

കുറ്റ്യാടി: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ഫവാസ്, റഫീഖ്, അയ്ഷ, ലുബാബ എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും കുറ്റ്യാ ടി ഗവ. ഹയർ സെക്കൻഡറി സ്കൂ ളിന്റെ ആഭിമുഖ്യത്തിൽ അനു മോദിച്ചു. കെ പി കുഞ്ഞമ്മദ്കു ട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ 90 ശത മാനത്തിൽ കൂടുതൽ മാർക്ക് നേടിയ 132 വിദ്യാർഥികൾക്ക് ഉപ ഹാരം നൽകി.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേ ന്ദ്രൻ അധ്യക്ഷനായി. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ ടി നഫീസ, വി കെ റഫീഖ്, എൻ കെ ഫിർദൗസ്, പ്രധാനാധ്യാ പിക എൻ വന്ദന, ഡോ. പി അഷറഫ്, ഡോ. വി വി റജുല, കെ.പി രാജേന്ദ്രൻ, പി കെ നൗ ഷാദ്, ടി പ്രജീഷ് തത്തോത്ത്, കെ കെ ശ്രീജിത്ത്, ടി പി നിഷ, എൽ എസ് രാകേഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ഇസഡ് എ അൻവർ ഷമീം സ്വാ ഗതവും എ കെ ഷിംന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297783/top-achievers-were-felicitated-with-prizes)