---
title: "കുറ്റ്യാടി ചുരത്തിൽ അപകടം; കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി  "
english_title: "Accident Kuttiadi Pass Car loses control crashes into electric post "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297843/accident-kuttiadi-pass-car-loses-control-crashes-into-electric-post-new"
published_at: "2025-06-22T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68582fcbde031_accident.jpg"
keywords: []
---

# കുറ്റ്യാടി ചുരത്തിൽ അപകടം; കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി  

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ചുരത്തിൽ ആറാം വളവിൽ അപകടം. കാർ നിയന്ത്രണം വിട്ട് കടയ്ക്ക് മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ചുരത്തിൽ ആറാം വളവിൽ അപകടം. കാർ നിയന്ത്രണം വിട്ട് കടയ്ക്ക് മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും ചുരം മേഖലയിലെ വൈദ്യുത വിതരണം തടസ്സപ്പെടും ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297843/accident-kuttiadi-pass-car-loses-control-crashes-into-electric-post-new)