---
title: "ചെറിയകുമ്പളത്ത് പിക്കപ്പ് വാൻ മരത്തിൽ കുടുങ്ങി അപകടം; വാനിന്റെ മുൻഭാഗം ഉയർന്നു പൊങ്ങി "
english_title: "Pickup van gets stuck tree Cheriyakumbalam "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297846/pickup-van-gets-stuck-tree-cheriyakumbalam-new"
published_at: "2025-06-22T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858351969547_aciidenttt.jpg"
keywords: []
---

# ചെറിയകുമ്പളത്ത് പിക്കപ്പ് വാൻ മരത്തിൽ കുടുങ്ങി അപകടം; വാനിന്റെ മുൻഭാഗം ഉയർന്നു പൊങ്ങി 

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ചെറിയകുമ്പളത്ത് അപകടം പിക്കപ്പ് വാൻ റോഡരികിലെ മരത്തിൽ കുടുങ്ങുകയായിരുന്നു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി ചെറിയകുമ്പളത്ത് അപകടം പിക്കപ്പ് വാൻ റോഡരികിലെ മരത്തിൽ കുടുങ്ങുകയായിരുന്നു.

പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന വാനിന്റെ മുൻഭാഗത്തെ കെയ്സ് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിൽ കുടുങ്ങി വാനിന്റെ മുൻഭാഗം ഉയർന്നു പോവുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297846/pickup-van-gets-stuck-tree-cheriyakumbalam-new)