ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം
Jun 23, 2025 04:10 PM | By Jain Rosviya

വടകര : (kuttiadynews.in) ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.

വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.

Dr Bavin Balakrishnan services provide solution infertility Parco VADAKARA

Next TV

Related Stories
വായനാ മധുരം; കുറ്റ്യാടി എം.എച്ച് കോളജിൽ വായന വരാഘോഷം ശ്രദ്ധേയമായി

Jun 23, 2025 05:18 PM

വായനാ മധുരം; കുറ്റ്യാടി എം.എച്ച് കോളജിൽ വായന വരാഘോഷം ശ്രദ്ധേയമായി

കുറ്റ്യാടി എം.എച്ച് കോളജിൽ വായന വരാഘോഷം...

Read More >>
ലഹരി വിരുദ്ധ സമുഹത്തിന് വിദ്യാര്‍ത്ഥികളുടെ മുന്നേറ്റം ആവശ്യം - എസ് ഐ വിഷ്ണു

Jun 23, 2025 04:03 PM

ലഹരി വിരുദ്ധ സമുഹത്തിന് വിദ്യാര്‍ത്ഥികളുടെ മുന്നേറ്റം ആവശ്യം - എസ് ഐ വിഷ്ണു

ലഹരി വിരുദ്ധ സമുഹത്തിന് വിദ്യാര്‍ത്ഥികളുടെ മുന്നേറ്റം ആവശ്യമെന്ന് എസ് ഐ...

Read More >>
Top Stories










News Roundup






https://kuttiadi.truevisionnews.com/