---
title: "വായനാ മധുരം; കുറ്റ്യാടി എം.എച്ച് കോളജിൽ വായന വരാഘോഷം ശ്രദ്ധേയമായി "
english_title: " Reading festival celebrated Kuttiyadi MH College "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298006/reading-festival-celebrated-kuttiyadi-mh-college"
published_at: "2025-06-23T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68593f9b9b7e9_mh.jpg"
keywords: []
---

# വായനാ മധുരം; കുറ്റ്യാടി എം.എച്ച് കോളജിൽ വായന വരാഘോഷം ശ്രദ്ധേയമായി 

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി എം.എച്ച് കോളജ് ഓഫ് ആട്‌സ് ആൻ്റ് സയൻസിൽ വായന വരാഘോഷത്തോടനുബന്ധിച്ച് വായനാ മധുരം സംഘടിപ്പിച്ചു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി എം.എച്ച് കോളജ് ഓഫ് ആട്‌സ് ആൻ്റ് സയൻസിൽ വായന വരാഘോഷത്തോടനുബന്ധിച്ച് വായനാ മധുരം സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ ഡോ. ജാബിർ മൊയ്തു ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രിൻസിപ്പൽ ഷംസീർ ഹുദവി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഗീത ഹരി മുഖ്യപ്രഭാഷണം നടത്തി. ഒ ഹരിദാസ് സ്വാഗതവും സനാഹ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298006/reading-festival-celebrated-kuttiyadi-mh-college)