---
title: "വാനോളം വായന; കുട്ടികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎ സ്"
english_title: "Kudumbashree CDA organizes face to face program children"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298025/kudumbashree-cda-organizes-face-to-face-program-children-new"
published_at: "2025-06-23T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68595667837ee_face_to_face_prgrm.jpg"
keywords: []
---

# വാനോളം വായന; കുട്ടികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎ സ്

> **Lead Summary:** **കാവിലുംപാറ: ** വായനദിനത്തോടനുബന്ധിച്ച് കാവിലുംപാറ കുടുംബശ്രീ സിഡിഎ സ് ബാലസഭ കുട്ടികൾക്കായി പ്രാദേശിക എഴുത്തുകാരുമായി മുഖാമുഖം പരിപാടി 'വാനോളം വാ യന' സംഘടിപ്പിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

**കാവിലുംപാറ: ** വായനദിനത്തോടനുബന്ധിച്ച് കാവിലുംപാറ കുടുംബശ്രീ സിഡിഎ സ് ബാലസഭ കുട്ടികൾക്കായി പ്രാദേശിക എഴുത്തുകാരുമായി മുഖാമുഖം പരിപാടി 'വാനോളം വാ യന' സംഘടിപ്പിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു.

സിഡി എസ് ചെയർപേഴ്സ‌ൺ കെ കെ മോളി അധ്യക്ഷയായി. പി പി സജി ത് കുമാർ, എ കെ അഗസ്റ്റി എന്നി വർ സംസാരിച്ചു. വൈസ് ചെയർ പേഴ്സ‌ൺ അല്ലി ബാലചന്ദ്രൻ സ്വാഗതവും ബാലസഭ ആർപി കെ ടി സുരേഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298025/kudumbashree-cda-organizes-face-to-face-program-children-new)