രാസലഹരി പീഡനം; കോണ്‍ഗ്രസ് ഉപവാസ സമരം നാളെ

രാസലഹരി പീഡനം; കോണ്‍ഗ്രസ് ഉപവാസ സമരം നാളെ
Jun 24, 2025 04:14 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി - കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ ഉപവാസ സമരം.

രാസലഹരി നൽകി കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ വസ്തുതുകളും പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ടാണ് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉപവാസ സമരം നടക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ശ്രീജേഷ് ഊരത്ത്, ജമാൽ കൊരങ്കോട് എന്നിവർ അറിയിച്ചത്.

രാവിലെ 10 മണിക്ക് ഷാഫി പറമ്പിൽ എംപി ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന പരിപാടി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. കെപിസിസി, ഡിസിസി നേതാക്കൾ സംബന്ധിക്കും

Chemical abuse kuttiadi Congress fast tomorrow

Next TV

Related Stories
കുറ്റ്യാടിയെ കെയറാക്കും; മികച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ക്യൂ കെയറിൽ

Jun 24, 2025 07:56 PM

കുറ്റ്യാടിയെ കെയറാക്കും; മികച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ക്യൂ കെയറിൽ

മികച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ക്യൂ കെയറിൽ...

Read More >>
  അഭിമാന നേട്ടം; സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അജയ് ആര്‍. രാജിന് അനുമോദനം

Jun 24, 2025 04:41 PM

അഭിമാന നേട്ടം; സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അജയ് ആര്‍. രാജിന് അനുമോദനം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അജയ് ആര്‍. രാജിന് അനുമോദനം...

Read More >>
സംഘർഷം; കക്കട്ടിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം തടയാൻ ശ്രമം

Jun 24, 2025 10:56 AM

സംഘർഷം; കക്കട്ടിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം തടയാൻ ശ്രമം

കക്കട്ടിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം തടയാൻ...

Read More >>
Top Stories










Entertainment News





https://kuttiadi.truevisionnews.com/