നിട്ടൂരില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നിട്ടൂരില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jun 26, 2025 09:53 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) കോഴിക്കോട് നിട്ടൂരില്‍ വയോധികൻ വീട്ടില്‍ മരിച്ച നിലയില്‍. കൊയിറ്റി കുന്നുമ്മല്‍ ദാമോദര (58)നെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം അഴുകിയ നിലയിലാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്തി കുറ്റ്യാടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് രണ്ട് ആഴ്ചയിലധികം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Elderly man found dead home Nittoor

Next TV

Related Stories
ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം

Jun 27, 2025 10:00 PM

ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം

ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം...

Read More >>
നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 27, 2025 07:15 PM

നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
തലവേദനയ്ക്ക് ആശ്വാസം; മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ

Jun 27, 2025 05:01 PM

തലവേദനയ്ക്ക് ആശ്വാസം; മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ

മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ...

Read More >>
പരിഹാരം  ക്യു കെയറിൽ; കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല

Jun 27, 2025 03:48 PM

പരിഹാരം ക്യു കെയറിൽ; കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല

ബുധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും ഇനി പരിഹാരം കുറ്റ്യാടി ക്യു കെയറിൽ...

Read More >>
Top Stories










Entertainment News





https://kuttiadi.truevisionnews.com/