---
title: "ടു മില്യൺ പ്ലഡ്ജ്;  രാസ ലഹരിക്കെതിരെ പ്രതിജ്ഞാവാചകം ചൊല്ലി"
english_title: "Two Million Pledge pledge against chemical addiction"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298731/two-million-pledge-pledge-against-chemical-addiction"
published_at: "2025-06-26T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d84be1fec0_pledge.jpg"
keywords: []
---

# ടു മില്യൺ പ്ലഡ്ജ്;  രാസ ലഹരിക്കെതിരെ പ്രതിജ്ഞാവാചകം ചൊല്ലി

> **Lead Summary:** **കുന്നുമ്മൽ: **രാസ ലഹരിക്കെതിരെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി ദിനത്തിൽ ടു മില്യൺ പ്ലഡ്ജ് നടന്നു നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി ചന്ദ്രി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

## Article Content

**കുന്നുമ്മൽ: **രാസ ലഹരിക്കെതിരെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി ദിനത്തിൽ ടു മില്യൺ പ്ലഡ്ജ് നടന്നു നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി ചന്ദ്രി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മുഹമ്മദ് കക്കട്ടിൽ ക്ഷേമകാര സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി കുഞ്ഞിരാമൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബ്ലോക്ക് മെമ്പർമാരായ കൈരളി,ഗീതാ രാജൻ , വാഹീദ,സ്കൂൾ പ്രധാന അധ്യാപിക ഹീറ ടീച്ചർ മനോജ് കുമാർ കെ ടി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി) പ്രമോദ് (പിടിഎ പ്രസിഡണ്ട്) സനൽ കുമാർ (ബ്ലോക്ക് കോഡിനേറ്റർ) എന്നിവർ സംബന്ധിച്ചു തുടർന്ന് കുട്ടികളുടെ ഫ്ലാഷ് മോബ് നടന്നു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298731/two-million-pledge-pledge-against-chemical-addiction)