---
title: " ആനോറേമ്മൽ നാരായണി അന്തരിച്ചു"
english_title: "Anoremmal Narayani passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298825/anoremmal-narayani-passed-away-new"
published_at: "2025-06-27T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e494d9b378_obituary.jpg"
keywords: []
---

#  ആനോറേമ്മൽ നാരായണി അന്തരിച്ചു

> **Lead Summary:** **മൊകേരി : **ആനോറേമ്മൽ നാരായണി അന്തരിച്ചു. ദേശീയ സംബാധ്യ പദ്ധതി ഏജന്റെയായിരുന്നു.

## Article Content

**മൊകേരി : **ആനോറേമ്മൽ നാരായണി അന്തരിച്ചു. ദേശീയ സംബാധ്യ പദ്ധതി ഏജന്റെയായിരുന്നു.

ഭർത്താവ്: പരേതനായ ചാത്തു . മക്കൾ സജീവൻ മൊകേരി റിട്ടയേർഡ് പ്രിൻസിപ്പാൽ കല്ലാച്ചി ഗവ: ഹയർ സെക്കന്റെ റി , സുരേഷ് ബാബു, സന്തോഷ്ലോക്കൽ കമ്മിറ്റി അംഗമാണ്.

മരുമക്കൾ: സുജാത റിട്ടയേർഡ് ടീച്ചർ വേളം ഹയർ സെക്കന്റെ റി , ഷർമിള കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് കുന്നുമ്മൽ

സഹോദരൻമാർ: പരേതനായ ആ നോറ മ്മൽ ഗോവിന്ദൻ , പരേതനായ രാജൻ, സുകുമാരൻ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298825/anoremmal-narayani-passed-away-new)