---
title: "കനത്ത മഴ; ദേവര്‍കോവിലിൽ വീടിന്റെ മതില്‍ ഇടിഞ്ഞു"
english_title: "Heavy rain Wall house collapses Devarkovil "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298839/heavy-rain-wall-house-collapses-devarkovil-new"
published_at: "2025-06-27T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e54c86eda6_wall_collapse.jpg"
keywords: []
---

# കനത്ത മഴ; ദേവര്‍കോവിലിൽ വീടിന്റെ മതില്‍ ഇടിഞ്ഞു

> **Lead Summary:** **കായക്കൊടി : **കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞു. ദേവര്‍കോവിലിലെ കണിയാന്റെ പറമ്പത്ത് കരീമിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്. റോഡിലേക്ക് വീണ കല്ലും മണ്ണും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍ എടുത്തുമാറ്റി.

## Article Content

**കായക്കൊടി : **കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞു. ദേവര്‍കോവിലിലെ കണിയാന്റെ പറമ്പത്ത് കരീമിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്. റോഡിലേക്ക് വീണ കല്ലും മണ്ണും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍ എടുത്തുമാറ്റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298839/heavy-rain-wall-house-collapses-devarkovil-new)