---
title: "തയ്യുള്ളപറമ്പത്ത് എൻ.കെ.അമ്മദ് ഹാജി അന്തരിച്ചു"
english_title: "Thayyullaparambath N K Ammad Haji passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298949/thayyullaparambath-n-k-ammad-haji-passed-away"
published_at: "2025-06-27T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ec99c51f5d_haji.jpg"
keywords: []
---

# തയ്യുള്ളപറമ്പത്ത് എൻ.കെ.അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ: കണ്ടോത്ത്കുനിയിലെ തയ്യുള്ളപറമ്പത്ത് എൻ.കെ.അമ്മദ് ഹാജി അന്തരിച്ചു.

## Article Content

നരിപ്പറ്റ: കണ്ടോത്ത്കുനിയിലെ തയ്യുള്ളപറമ്പത്ത് എൻ.കെ.അമ്മദ് ഹാജി അന്തരിച്ചു.

ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു.

ഭാര്യ: കുഞ്ഞാമി.

മക്കൾ: ഷാഹിന, സെമീറ.

മരുമക്കൾ: ഹമീദ് തുണ്ടിപ്പറമ്പത്ത് ചീക്കോന്ന്, ആരിഫ് നെല്ല്യാംപുറത്ത് വാണിമേൽ.

സഹോദരങ്ങൾ: എൻ.കെ. സലാം ചീക്കോന്ന് (ഖത്തർ നന്മ മുൻ പ്രസിഡന്റ്), എൻ.കെ മൊയ്തു (മുസ്ലിം ലീഗ് മുൻ ശാഖാ ജനറൽ സെക്രട്ടറി), ഫാത്തിമ വാണിമേൽ.** **

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298949/thayyullaparambath-n-k-ammad-haji-passed-away)