---
title: "തൊട്ടിൽപ്പാലത്ത് തെരുവ് നായ ആക്രമണം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക് "
english_title: "Stray dog ​​attacks Thotilppalam two workers injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298951/stray-dog-attacks-thotilppalam-two-workers-injured"
published_at: "2025-06-27T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ecb35be432_stray_dog.jpg"
keywords: []
---

# തൊട്ടിൽപ്പാലത്ത് തെരുവ് നായ ആക്രമണം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക് 

> **Lead Summary:** **തൊട്ടിൽപ്പാലം: kuttiadi.truevisionnews.com)**തൊട്ടിൽപ്പാലത്തു തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു.‌

## Article Content

**തൊട്ടിൽപ്പാലം: kuttiadi.truevisionnews.com)**തൊട്ടിൽപ്പാലത്തു തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു.‌

വളയം കോടുമ്മൽ ശൈലജ, മാവിലപ്പാടി നാരായണി എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരെയും കുറ്റ്യാടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298951/stray-dog-attacks-thotilppalam-two-workers-injured)