---
title: "നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു "
english_title: " Pavement inaugurated Kulangarathazha Palappoyil Kovukunnu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/299628/pavement-inaugurated-kulangarathazha-palappoyil-kovukunnu-new "
published_at: "2025-06-30T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68629990e5c0c_mla.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** കായക്കൊടി: എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച കായക്കൊടി പഞ്ചായത്ത് കോവുക്കുന്നിലെ കുളങ്ങര താഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

കായക്കൊടി: എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച കായക്കൊടി പഞ്ചായത്ത് കോവുക്കുന്നിലെ കുളങ്ങര താഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ഒപി ഷി ജിൽ അധ്യക്ഷനായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗം കെ കൈരളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉമ, എ റഷി ദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/299628/pavement-inaugurated-kulangarathazha-palappoyil-kovukunnu-new )