---
title: "കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണം -ഏകോപന സമിതി "
english_title: "increase license fees shops should be reviewed Coordination Committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/299793/increase-license-fees-shops-should-be-reviewed-coordination-committee"
published_at: "2025-07-01T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686399c930482_EKOPANA_SAMITHI.jpg"
keywords: []
---

# കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണം -ഏകോപന സമിതി 

> **Lead Summary:** **കക്കട്ടിൽ: **യാതൊരു മാനദണ്ഡവുമില്ലാതെ കടകളുടെ ലൈൻസ് ഫീയും തൊഴിൽ നികുതിയും വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി എകോപനസമിതി കക്കട്ടിൽ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

## Article Content

**കക്കട്ടിൽ: **യാതൊരു മാനദണ്ഡവുമില്ലാതെ കടകളുടെ ലൈൻസ് ഫീയും തൊഴിൽ നികുതിയും വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി എകോപനസമിതി കക്കട്ടിൽ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് സത്യൻ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സലീം മുറിച്ചാണ്ടി അധ്യഷത വഹിച്ചു. ജനറൽ സെക്രട്ടറി പറമ്പത്ത് നാണു, ടി.കെ രാജൻ, സി.നാരായണൻ, പി.പി രാജൻ, പി.കെ സുരേന്ദ്രൻ, പി.അശോകൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/299793/increase-license-fees-shops-should-be-reviewed-coordination-committee)