കക്കട്ടിൽ: (kuttiadi.truevisionnews.com)കുന്നുമ്മൽ കറ്റോടി കുഞ്ഞാമി ഹജ്ജുമ്മ(90) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുറ്റിയിൽ കുഞ്ഞബ്ദുള്ള ഹാജി.
മക്കൾ: അമ്മദ്, ഹമീദ് മാസ്റ്റർ, ഹുസൈൻ, നാസർ അസ്യ.
മരുമക്കൾ : കുന്നോത്ത് യൂസുഫ് ഹാജി, സുലൈഖ കോറോത്തറമൽ, റംല കുട്ടക്കെട്ടിൽ, വഹീദ കുറുങ്ങോട്ടിൽ, ഹാജറ ചിറക്കൽ.
Kattodi Kunjami Hajjumma passed away