---
title: "തൊഴിൽ ഉറപ്പാക്കാൻ; കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്മെന്റ് പദ്ധതി "
english_title: "Skill development project at Kuttiyadi Govt. Higher Secondary School to ensure employment"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/302128/skill-development-project-at-kuttiyadi-govt-higher-secondary-school-to-ensure-employment"
published_at: "2025-07-12T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68723e92a3161_skill_deve.jpg"
keywords: []
---

# തൊഴിൽ ഉറപ്പാക്കാൻ; കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്മെന്റ് പദ്ധതി 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റർ എം.എല്‍.എ കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്‌തു . ജില്ലയില്‍ 23 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നിഷ്യന്‍, റിപ്പയര്‍ ആന്‍ഡ് മെയ്ന്റനന്‍സ് ടെക്നിഷ്യന്‍ - ഫാം മെഷീനറി എന്നീ കോഴ്‌സുകളാണ് ഇവിടെ ആരംഭിച്ചത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റർ എം.എല്‍.എ കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്‌തു . ജില്ലയില്‍ 23 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നിഷ്യന്‍, റിപ്പയര്‍ ആന്‍ഡ് മെയ്ന്റനന്‍സ് ടെക്നിഷ്യന്‍ - ഫാം മെഷീനറി എന്നീ കോഴ്‌സുകളാണ് ഇവിടെ ആരംഭിച്ചത്.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷനായി . ഡോ. ഇ സഡ്, എ അന്‍വര്‍ഷമീം, ഡോ. എ.കെ അബ്ദുല്‍ ഹക്കീം, ലീബ സുനില്‍, പവിത്രന്‍ എം.ടി, റഫീഖ് വി.കെ, വന്ദന എന്‍, സി.എന്‍ ബാലകൃഷ്ണന്‍, വി.പി മൊയ്തു, ഫിര്‍ദൗസ് എന്‍.കെ, ഷിംന എ.കെ. രാജേന്ദ്രന്‍ കെ.പി, മഞ്ജിമ വി.എം എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/302128/skill-development-project-at-kuttiyadi-govt-higher-secondary-school-to-ensure-employment)