കക്കട്ടിൽ: (kuttiadi.truevisionnews.com) കക്കട്ടിൽ റെയ്‌ഞ്ചിലെ എല്ലാ മദ്റസകളിലും മുഅല്ലിം ഡെ വിപുലമായി ആചരിച്ചു. റെയ്ഞ്ചു തല ഉദ്ഘാടനം മീത്തൽവയൽ മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ വെച്ച് നടന്നു.
പി.പി മൊയ്തു ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് പ്രസിഡൻ്റ് റസാഖ് ദാരിമി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ റെയ്ഞ്ച് മാനേജ്‌മെൻറ് പ്രസിഡൻ്റ് എം വി അബ്‌ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.


മുഫത്തിശ് ഹസ്ബുല്ല ഫൈസി ഉദ്ഘാടനം ചെയ്‌തു. റെയ്ഞ്ച് മാനേജ്‌മെന്റ്റ് സെക്രട്ടറി അഹ്മദ് മാസ്റ്റർ, റെയ്ഞ്ച് സെക്രട്ടറി അബ്ബാസ് ദാരിമി, അബ്‌ദുസ്സലാം മാസ്റ്റർ, റഈസ് മാസ്റ്റർ, പി കെ, സ്വദേശി റെയ്ഞ്ച് ട്രഷറർ കെ.എം ഹമീദ്, പ്രസംഗിച്ചു.
Muallim Day Kakattil range inauguration was notable