കുറ്റ്യാടി: (kuttiadi.truevisionnews.com) കച്ചേരി താഴ മരുതേരി കുഞ്ഞപ്പനായർ (73) അന്തരിച്ചു. ആദ്യകാല സജീവ ജന സംഘ പ്രവർത്തകനും ആർ എസ് എസ് മണ്ഡൽ താലുക്ക് ചുമതലകളും വഹിച്ചിട്ടുണ്ട്. അടിയ ന്തിരാവസ്ഥ വിരുദ്ധ പോരാളിയായിരുന്നു.
ഭാര്യ : പുഷ്പലത.


മക്കൾ: ഐശ്വര്യ (പി.എച്ച്.സി പന്നിക്കോട്ടൂർ) ,അശ്വിൻ കൃഷ്ണ (വിദ്യാർത്ഥി)
സഹോദരങ്ങൾ: നാരായണായണി അമ്മ (മരുതോങ്കര) , മരുതേരി ഗോപാലൻ നായർ ,മരുതേരി നാരായണൻ നായർ. പരേതരായ കോമപ്പൻ നായർ, അച്ചുതൻ നായർ, രാമൻ നായർ.
Marutheri Kunjappannair passed away