---
title: "നടുവിലക്കണ്ടി അബ്ദുല്ല  അന്തരിച്ചു"
english_title: "Naduvilakandi Abdullah passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/304071/naduvilakandi-abdullah-passes-away"
published_at: "2025-07-22T20:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687facbfc3bfb_obitu.jpg"
keywords: []
---

# നടുവിലക്കണ്ടി അബ്ദുല്ല  അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **തിനൂരിലെ കേളോതുംപൊയിലിൽ താമസിക്കും നടുവിലക്കണ്ടി അബ്ദുല്ല പുതിയെടുത്ത് അന്തരിച്ചു.

## Article Content

**നരിപ്പറ്റ: **തിനൂരിലെ കേളോതുംപൊയിലിൽ താമസിക്കും നടുവിലക്കണ്ടി അബ്ദുല്ല പുതിയെടുത്ത് അന്തരിച്ചു.

ഭാര്യ: കദിയ മുള്ളമ്പത്ത്

മക്കൾ: സുബൈദ, സലീന, സബീന

മരുമക്കൾ: മൊയ്തു മാണിക്കോത്ത് തീക്കുനി, അസീസ്‌ തിനൂർ, ഇസ്മയിൽ പോയിൽക്കണ്ടി ചിയ്യൂർ.

സഹോദരങ്ങൾ: മൊയ്തീൻ, കുഞ്ഞാമി, ആസ്യ, അയിഷ, പരേതനായ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/304071/naduvilakandi-abdullah-passes-away)