കുറ്റ്യാടി : (kuttiadi.truevisionnews.com) ഹരിയാലി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഇറാൻ- ഇസ്രായേൽ യുദ്ധം ബാക്കി വെച്ചത് എന്ന വിഷയത്തിൽ കാഞ്ഞിരോളി ബാഫഖി സൗധത്തിൽ ചർച്ചാ വേദി സംഘടിപ്പിച്ചു. ഡോ അഷ്റഫ് വാളൂർ വിഷയം അവതരിപ്പിച്ചു. വി.പി.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ, ഇ.പി കുഞ്ഞബ്ദുല്ല, ആഷിഖ് വാഫി, കെ.പി കുഞ്ഞമ്മദ്, പി.വി നൗഷാദ്, പി. അബ്ദുൽ ലത്തീഫ്, സി.ടി ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Hariyali discussion forum organized in Kanjiroli