കുറ്റ്യാടി: (kuttiadi.truevisionnews.com)എം.എസ്.എഫ് വേളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തലത്ത് നസീറുദ്ദീന്‍ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അസില്‍ കിണറുള്ളതില്‍ അധ്യക്ഷനായി.
ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, പി.പി റഷിദ്, എം.എം ഹമീദ്, അനസ് കടലാട്ട്, വി.എം റഷാദ്, ഷാനിബ് ചെമ്പോട്, റഷിദ് അരിയാക്കി, അസീസ് കിണറുള്ളതില്‍, യു.കെ അസീസ്, എം. മുഹമ്മദലി, വണ്ണാറത്ത് കാസിം, കുറുവങ്ങോട്ട് കുഞ്ഞബ്ദുള്ള, കെ.പി സലിമ, കെ.പി ഇല്ല്യാസ്, ടി.കെ റിയാസ്, നൗഷാദ് കാളിയത്ത്, റഷീദ് ആശാരിക്കണ്ടി, എന്‍.സി മുഹമ്മദ്, കോമത്ത് ഇബ്‌റാഹിം, എം.പി അജ്മല്‍ സംസാരിച്ചു.


Naseeruddin memorial gathering in Puthalam