---
title: "പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു"
english_title: "K Devi Amma passed away at Premnivas"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/305559/k-devi-amma-passed-away-at-premnivas-new"
published_at: "2025-07-30T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688a576ee8516_devci_amma.jpg"
keywords: []
---

# പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

> **Lead Summary:** **മൊകേരി: **പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു.

## Article Content

**മൊകേരി: **പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ കെ. ദാമോദരൻ നമ്പ്യാർ

മക്കൾ: പ്രേംലാൽ (എൽ.ഐ.സി. ഏജൻ്റ്), പ്രേമാനന്ദൻ (വയർമേൻ), പ്രേമകുമാരി (ടീച്ചർ, ചേരാപുരം യു.പി. സ്കൂൾ), പ്രേംനാഥ് (കോട്ടക്കൽ ആര്യവൈദ്യശാല).

മരുമക്കൾ: കവിത കുമാരി (വെള്ളൂർ), സുജാത (വെള്ളികുളങ്ങര), അശ്വതി (കക്കട്ടിൽ), പരേതനായ ശ്രീവത്സൻ (ചേരാപുരം).

സഹോദരങ്ങൾ: പരേതയായ ശാന്ത, ബാലകൃഷ്ണൻ ( ജമിനി കളർ ലാബ്, ചെന്നൈ), രാജൻ (ആയഞ്ചേരി), വേണുഗോപാൽ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്), നാരായണൻ (റിട്ട. എയർഫോഴ്സ്), ഗിരീശൻ (റിട്ട. ആയൂർവേദ ഡിപ്പാർട്ട്മെൻ്റ്), രാമ കൃഷ്ണൻ (റിട്ട. ആർമി).

ശവസംസ്കാരം നാളെ (ജൂലായ് 31) രാവിലെ പത്ത് മണിക്ക് മൊകേരിയിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/305559/k-devi-amma-passed-away-at-premnivas-new)