---
title: "കുനിയിൽ നാരായണി  നിര്യാതയായി  "
english_title: "kuniyil narayani death "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/307/kuniyil-narayani-death"
published_at: "2021-09-27T14:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615181c11a398_kutti death.jpg"
keywords: []
---

# കുനിയിൽ നാരായണി  നിര്യാതയായി  

> **Lead Summary:** **മൊകേരി : **കുനിയിൽ നാരായണി നിര്യാതയായി. ഭർത്താവ്: പരേതനായ മുറുവശ്ശേരി രാഘവൻ മാസ്റ്റർ.

## Article Content

**മൊകേരി : **കുനിയിൽ നാരായണി നിര്യാതയായി. ഭർത്താവ്: പരേതനായ മുറുവശ്ശേരി രാഘവൻ മാസ്റ്റർ.

മക്കൾ: സോയ(റിട്ട. ഹെഡ്മിസ്ട്രസ്സ് എ. എം എം എ. എൽ. പി. സ്കൂൾ കിഴക്കോത്ത് )സോണിയ.( റിട്ട. ആധ്യാപിക എ യു പി എസ് പുത്തൂർമഠം )സോഫിയ. (അധ്യാപിക,മുട്ടുങ്ങൽ സൗത്ത് യു. പി. സ്കൂൾ )ഷാഫിയ (ഖത്തർ )

മരുമക്കൾ: സത്യൻ പുതുക്കുടി (റിട്ട. പ്രിൻസിപ്പാൾ ജി ജി എച്ച് എസ് എസ് ബാലുശ്ശേരി )ദേവദാസൻ (റിട്ട. കനറാ ബാങ്ക് )രാജേന്ദ്രൻ (റിട്ട. ബി. പി. ഒ. വടകര )ഷീജിത്ത് (മിനിസ്ട്രി ഓഫ് ഖത്തർ )

സഹോദരങ്ങൾ: ഭാസ്കരൻ, ലക്ഷ്മി, പരേതയായ രോഹിണി, ലീല, രാധ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/307/kuniyil-narayani-death)