---
title: "ഹിരോഷിമ ദിനാചരണം; കായക്കൊടി കെപിഇഎസ് ഹൈസ്കൂളിൽ വിദ്യാർഥികളുടെ സൈക്കിൾ റാലി "
english_title: "Hiroshima Day Celebration Students hold bicycle rally at Kayakkodi KPES High School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/307012/hiroshima-day-celebration-students-hold-bicycle-rally-at-kayakkodi-kpes-high-school"
published_at: "2025-08-07T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68944ef6f3559_cyvle_rally.jpg"
keywords: []
---

# ഹിരോഷിമ ദിനാചരണം; കായക്കൊടി കെപിഇഎസ് ഹൈസ്കൂളിൽ വിദ്യാർഥികളുടെ സൈക്കിൾ റാലി 

> **Lead Summary:** **കായക്കൊടി: **കായക്കൊടി കെപിഇഎസ് ഹൈസ്കൂളിൽ സോഷ്യൽ വിദ്യാർഥികളുടെ സൈക്കിൾ റാലി ശ്രദ്ധേയമായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ സൈക്കിൾ റാലി നടത്തിയത്.

## Article Content

**കായക്കൊടി: **കായക്കൊടി കെപിഇഎസ് ഹൈസ്കൂളിൽ സോഷ്യൽ വിദ്യാർഥികളുടെ സൈക്കിൾ റാലി ശ്രദ്ധേയമായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ സൈക്കിൾ റാലി നടത്തിയത്.

കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ഫ്ലാഗ് ഓഫ് ചെയ്തു. മാനേജർ വി കെ അബ്ദുൽ നസീർ, എം സഹീദ്, പ്രിൻസിപ്പൽ ജന്നത്ത്, പ്രധാനാ ധ്യാപകൻ പി കെ ബഷീർ, സി കെ റാഷിദ് തുടങ്ങിയവർ സം സാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/307012/hiroshima-day-celebration-students-hold-bicycle-rally-at-kayakkodi-kpes-high-school)