---
title: "കറാമ്പറ്റ മൊയ്‌തു അന്തരിച്ചു"
english_title: "Karambatta Moitu passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/308308/karambatta-moitu-passed-away-new"
published_at: "2025-08-13T16:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c70b0a29bf_moidu.jpg"
keywords: []
---

# കറാമ്പറ്റ മൊയ്‌തു അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽ: ** നമ്പ്യത്താംകുണ്ടിലെ കറാമ്പറ്റ മൊയ്‌തു (കുളങ്ങര -95) അന്തരിച്ചു.

## Article Content

**കക്കട്ടിൽ: ** നമ്പ്യത്താംകുണ്ടിലെ കറാമ്പറ്റ മൊയ്‌തു (കുളങ്ങര -95) അന്തരിച്ചു.

ഭാര്യ: കുഞ്ഞാമി.

മക്കൾ : പര്യയി (റിട്ട. സുബേദാർ), വാഹിദ്, റുഖിയ

മരുമക്കൾ :കരുകുളങ്ങര കുഞ്ഞബ്ദുള്ള (ജനറൽ സെക്രെട്ടറി, നമ്പ്യത്താംകുണ്ട് മഹല്ല് കമ്മിറ്റി ), പരേതയായ ഹഫ്സ മരുതേരി പറമ്പത്, ബുഷ്‌റ നിലമ്പൂർ, ഹൈറുനിസ മാളിക്കൊടുമയിൽ നമ്പ്യത്താംകുണ്ട്

സഹോദരങ്ങൾ: പരേതരായ മായന്‍കുട്ടി, കുളങ്ങര കുഞ്ഞമ്മദ്, പര്യയി, കുട്ട്യാലി, അന്ദ്രു, ഇബ്രാഹിം, മറിയം നിട്ടൂർ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/308308/karambatta-moitu-passed-away-new)