---
title: "സ്വാതന്ത്ര്യദിന നിറവിൽ; മൊകേരിയിൽ ദേശീയ പതാക ഉയർത്തി സി പി ഐ "
english_title: "CPI hoists national flag in Mokeri on 79th Independence Day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/308632/cpi-hoists-national-flag-in-mokeri-on-79th-independence-day"
published_at: "2025-08-15T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ec3226e6d2_cpi.jpg"
keywords: []
---

# സ്വാതന്ത്ര്യദിന നിറവിൽ; മൊകേരിയിൽ ദേശീയ പതാക ഉയർത്തി സി പി ഐ 

> **Lead Summary:** **മൊകേരി: **79-ാംമത് സ്വാതന്ത്ര്യദിന നിറവിൽ രാജ്യം. മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനമാഘോഷിച്ചു. രാജ്യത്തിന്റെ എഴുപത്തി ഒൻപതാം സ്വാതന്ത്യദിനം, സ്വാതന്ത്യ സംരക്ഷണ ദിനമായി ആഘോഷിക്കാൻ സി പി ഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തിരുന്നു.

## Article Content

**മൊകേരി: **79-ാംമത് സ്വാതന്ത്ര്യദിന നിറവിൽ രാജ്യം. മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനമാഘോഷിച്ചു. രാജ്യത്തിന്റെ എഴുപത്തി ഒൻപതാം സ്വാതന്ത്യദിനം, സ്വാതന്ത്യ സംരക്ഷണ ദിനമായി ആഘോഷിക്കാൻ സി പി ഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തിരുന്നു.

സി പി ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റി ഓഫീസായ മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ദേശീയ പതാക ഉയർത്തി. പി പ്രമോദ്, റീന സുരേഷ്, കെ സ്മിതോഷ്, ഹരികൃഷ്ണ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/308632/cpi-hoists-national-flag-in-mokeri-on-79th-independence-day)