---
title: "സ്മരണ പുതുക്കി; മുൻ മുഖ്യമന്ത്രി സി അച്യുതമേനോനെ കുറ്റ്യാടിയിൽ അനുസ്മരിച്ചു"
english_title: "Former Chief Minister C Achutha Menon was remembered in Kuttiadi by renewing his memory"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/309034/former-chief-minister-c-achutha-menon-was-remembered-in-kuttiadi-by-renewing-his-memory"
published_at: "2025-08-16T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a091ac5eb84_45464.jpg"
keywords: []
---

# സ്മരണ പുതുക്കി; മുൻ മുഖ്യമന്ത്രി സി അച്യുതമേനോനെ കുറ്റ്യാടിയിൽ അനുസ്മരിച്ചു

> **Lead Summary:** **കുറ്റ്യാടി : ** മുൻ മുഖ്യമന്ത്രി സി അച്യുതമേനോനെ കുറ്റ്യാടിയിൽ അനുസ്മരിച്ചു. അച്യുതമേനോന്റ മുപ്പത്തിനാലാം ചരമവാർഷിക ദിനമായ ഇന്ന് സി പി ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ അനുസ്മരണ സമ്മേളനം സഘടിപ്പി ച്ചു . സി പി ഐ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി സുരേന്ദ്രൻ അധ്യക്ഷത വഹി ച്ചു . മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ് , ജില്ലാ കൗൺസിൽ അംഗം റീന സുരേഷ്, പി ഭാസ്കരൻ ,വിവി പ്രഭാകരൻ, ഹരികൃഷ്ണ വിപി നാണു, പി പി ശ്രീജിത്ത്കെ ചന്ദ്ര മോഹൻ പ്രസംഗിച്ചു.

## Article Content

**കുറ്റ്യാടി : ** മുൻ മുഖ്യമന്ത്രി സി അച്യുതമേനോനെ കുറ്റ്യാടിയിൽ അനുസ്മരിച്ചു. അച്യുതമേനോന്റ മുപ്പത്തിനാലാം ചരമവാർഷിക ദിനമായ ഇന്ന് സി പി ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ അനുസ്മരണ സമ്മേളനം സഘടിപ്പി ച്ചു . സി പി ഐ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി സുരേന്ദ്രൻ അധ്യക്ഷത വഹി ച്ചു . മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ് , ജില്ലാ കൗൺസിൽ അംഗം റീന സുരേഷ്, പി ഭാസ്കരൻ ,വിവി പ്രഭാകരൻ, ഹരികൃഷ്ണ വിപി നാണു, പി പി ശ്രീജിത്ത്കെ ചന്ദ്ര മോഹൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/309034/former-chief-minister-c-achutha-menon-was-remembered-in-kuttiadi-by-renewing-his-memory)