---
title: "സ്നേഹാദരവ് ; പിഎച്ച്ഡി ബിരുദധാരികളെ അനുമോദിച്ച് ചങ്ങാത്തം സൗഹൃദ കൂട്ടായ്മ"
english_title: "Snehadarav; Friendship group congratulates PhD graduates"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/309113/snehadarav-friendship-group-congratulates-phd-graduates"
published_at: "2025-08-17T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1684f1b010_PPP.jpg"
keywords: []
---

# സ്നേഹാദരവ് ; പിഎച്ച്ഡി ബിരുദധാരികളെ അനുമോദിച്ച് ചങ്ങാത്തം സൗഹൃദ കൂട്ടായ്മ

> **Lead Summary:** കക്കട്ടില്‍: ചങ്ങാത്തം സൗഹൃദ കൂട്ടായ്മ പിഎച്ച്ഡി നേടിയവരെ ആദരിച്ചു. ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ പിഎച്ച്ഡി നേടിയ മാനസി എം.എസ്, ഫിസിക്സിൽ പിഎച്ച്ഡി നേടിയ അർജുൻ വി.എസ് കിടാവ് എന്നിവരെയാണ് ചടങ്ങിൽ അഭിനന്ദിച്ചത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

കക്കട്ടില്‍: ചങ്ങാത്തം സൗഹൃദ കൂട്ടായ്മ പിഎച്ച്ഡി നേടിയവരെ ആദരിച്ചു. ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ പിഎച്ച്ഡി നേടിയ മാനസി എം.എസ്, ഫിസിക്സിൽ പിഎച്ച്ഡി നേടിയ അർജുൻ വി.എസ് കിടാവ് എന്നിവരെയാണ് ചടങ്ങിൽ അഭിനന്ദിച്ചത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി.

സജേഷ് എം കെ, ബാബു രഘുരാജ്, ജൂലി മനോജ്, പ്രമോദ് കക്കട്ടില്‍, വി.വി.വിനോദ്, ടി.പി സജിത്കുമാര്‍, ഐശ്വര്യ ലക്ഷ്മി, പി.കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/309113/snehadarav-friendship-group-congratulates-phd-graduates)