---
title: "കർഷക ദിനാചരണം; കുറ്റ്യാടിയിലെ കർഷകരെ ആദരിച്ച്  കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ"
english_title: "Farmers Day Celebrations KP Kunjhammad Kutty MLA honours farmers in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/309187/Farmers-Day-Celebrations-KP-Kunjhammad-Kutty-MLA-honours-farmers-in-Kuttiadi-new"
published_at: "2025-08-17T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1b7d4e5b1f_9.jpg"
keywords: []
---

# കർഷക ദിനാചരണം; കുറ്റ്യാടിയിലെ കർഷകരെ ആദരിച്ച്  കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു.

മികച്ച കർഷകരായ രാജൻ പറമ്പത്ത് മനോജൻ കെ.ടി, നാരായണി കുഴിക്കാട് , അമ്മാളു വള്ളിയുള്ളതറ മുഹമ്മദ് അഫ്‌ലഹ് ഒ.ടി, ശശിധരൻ മാമ്പള്ളി, കണാരൻ സി.കെ. എന്നിവരെ ചടങ്ങിൽ ആദരിച്ചു. ടി.കെ. മോഹൻദാസ് , ശോഭ കെ.പി, ലീബ സുനിൽ, ജുഗുനു തെക്കയിൽ, ടി.കെ.കുട്ട്യാലി ഗീത. എ , പി.സി. രവീന്ദ്രൻ മാസ്റ്റർ ,വി.പി. മൊയ്തു , രാജു ടി.കെ. , മോഹനൻ സി. എച്ച്, ബാബു സി. കെ, ബിന്ദു കെ. സി, കൃഷി ഓഫീസർ ഡാലി ജോർജ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ബേബി കെ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/309187/Farmers-Day-Celebrations-KP-Kunjhammad-Kutty-MLA-honours-farmers-in-Kuttiadi-new)